കസേര (കവിത: മോന്‍സി കൊടുമണ്‍)
EMALAYALEE SPECIAL
08-Nov-2013
EMALAYALEE SPECIAL
08-Nov-2013

ഇരിക്കാന്‍ ഇടംതേടിവന്ന
രാഷ്‌ട്രീയക്കാരനോട്
കസേര ചോദിച്ചു
`ഇരിക്കുവാന്‍ തിടുക്കമോ
രാഷ്‌ട്രീയക്കാരനോട്
കസേര ചോദിച്ചു
`ഇരിക്കുവാന്‍ തിടുക്കമോ
എന്റെ
കാലുനാലും
ആടിയിരിക്കയാണ്'
മന്ത്രി ചൊല്ലി `എനിക്കാടുന്ന
കസേരയാണിഷ്‌ടം
കാലുവാരാന്‍ എളുപ്പമാണല്ലോ'
ഇണങ്ങിയും പിണങ്ങിയും
വളര്‍ന്നും പിളര്‍ന്നും
പല കളി കണ്ട കസേര
വീണ്ടും പൊട്ടിച്ചിരിച്ചു.
ആടിയിരിക്കയാണ്'
മന്ത്രി ചൊല്ലി `എനിക്കാടുന്ന
കസേരയാണിഷ്‌ടം
കാലുവാരാന്‍ എളുപ്പമാണല്ലോ'
ഇണങ്ങിയും പിണങ്ങിയും
വളര്‍ന്നും പിളര്‍ന്നും
പല കളി കണ്ട കസേര
വീണ്ടും പൊട്ടിച്ചിരിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments