(മലയാളി നേഴ്സ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ . ആസ്പത്രി
അധികൃതരുടെ പീഡനത്തെത്തുടര്‍ന്നാണ് മരണമെന്നാണ് ആരോപണം.ബാന്ദ്ര-കുര്‍ള
കോമ്പ്ളക്സിലുള്ള ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഐ. സി.
വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന തൊടുപുഴ കൊല്ലന്‍പുഴ തോപ്പില്‍ കോട്ടയില്‍
വീട്ടില്‍ ബീനാ ബേബി (23)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 18-Oct-2011 http://emalayalee.com/varthaFull.php?newsId=6255)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല