കൂടംകുളം പദ്ധതി: പ്രധാനമന്ത്രി നീതികാട്ടുന്നില്ലെന്ന് ജയലളിത
Published on 18 October, 2011
ചെന്നൈ: കൂടംകുളം ആണവനിലയവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പ്രധാനമന്ത്രി
നീതികാട്ടുന്നില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കുറ്റപ്പെടുത്തി.
ആണവനിലയത്തിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രം നിര്‍ത്തി വെക്കണമെന്നും
ജനങ്ങളുടെ ആശങ്ക അകറ്റിയതിന് ശേഷം പദ്ധതിയുമായി മുന്നോട്ട് പോകാവൂ എന്നും അവര്‍
ആവശ്യപ്പെട്ടു.
നിലയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി
വെക്കാത്തതിനാലാണ് പ്രക്ഷോഭങ്ങള്‍ നടക്കുന്നതെന്നും പ്രധാനമന്ത്രിയും
കേന്ദ്രസര്‍ക്കാറും തമിഴ്‌നാടിനെ കയ്യൊഴിയുകയാണെന്നും അവര്‍ പറഞ്ഞു. കൂടംകുളം
ആണവനിലയം അടച്ച്‌പൂട്ടണമെന്ന ആവശ്യവുമായി പ്രദേശവാസികളുടെ സമരം തുടരുകയാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല