Image

വി.കെ എന്‍ സ്മാരക മാധ്യമപുരസ്‌കാരം എം.പി സുരേന്ദ്രന്

Published on 17 October, 2011
വി.കെ എന്‍ സ്മാരക മാധ്യമപുരസ്‌കാരം എം.പി സുരേന്ദ്രന്
തൃശൂര്‍ : വി.കെ.എന്‍ സ്മാരക മാധ്യമപുരസ്‌കാരം മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എം.പി സുരേന്ദ്രന്. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മാധ്യമ-സാംസ്‌കാരിക രംഗത്ത് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടെ നല്‍കിയ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം നല്‍കുന്നതെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി.വി കൃഷ്ണന്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക