Image

സീത തോമസിന്റെ സംസ്കാരം അയര്‍ലണ്ടില്‍

Published on 11 September, 2013
സീത തോമസിന്റെ സംസ്കാരം അയര്‍ലണ്ടില്‍
മനോഹര്‍ തോമസിന്റെ മകളും അയര്‍ലണ്ടിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുമായ സീത തോമസിന്റെ(24) സംസ്കാരം ഇന്ന് അയര്‍ലണ്ടില്‍ നടത്തും.
അയര്‍ലണ്ടിലെ വാഹനാപകടത്തെത്തുടര്‍ന്നു അവിടെത്തന്നെ അടക്കുവാന്‍ തങ്ങള്‍ നിര്‍ബന്ധിതരായതായി മാതാവ് ജമിനി തോമസ്‌ അറിയിച്ചു.
മകളുടെ അകാല വേര്‍പാടില്‍ അനുശോചനം അറിയിച്ച എല്ലാവര്ക്കും മനോഹര്‍ തോമസ്‌ നന്ദി പറഞ്ഞു. അവരുടെ ഏക മകന്‍  മാതാപിതാക്കളോടൊപ്പം അയര്‍ലണ്ടിലാണിപ്പോള്‍.
Join WhatsApp News
josecheripuram 2013-09-11 15:25:43
GOD'S GARDEN MUST BE BEAUTIFUL,BECAUSE HE ONLY TAKES THE BEST.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക