മസികിറ്റ്(ഡാളസ്): ഡാളസ്-ഫോര്‍ട്ട് വര്‍ത്തിലെ
മലയാളി വിദ്യാര്‍ത്ഥികളുടെ കണക്കുകള്‍ക്ക് ഉത്തരം കണ്ടെത്തുന്നതിനുള്ള
പരിശോധിക്കുന്നതിന് കേരള അസ്സോസിയേഷന് ഓഫ് ഡാളസ് ഫസ്റ്റ് നമ്പര്‍ സെന്‍സ് മാത്ത്
മത്സരങ്ങള്‍ സംഘടിപ്പിച്ചു.
മസ്കിറ്റിലുള്ള കേരള അസ്സോസിയേഷന് കോണ്‍ഫ്രന്‍സ്
ഹാളിലാണ് മത്സരങ്ങള്‍ നടന്നത്.
മത്സരവിജയികള്‍
ഗ്രേഡ്-8-ഒന്നാം സ്ഥാനം-ജാനിസ്
തോമസ്
ഗ്രേഡ്-6-ഒന്നാം സ്ഥാനം-ലിയോണ്‍ ജേക്കബ്
രണ്ടാം സ്ഥാനം-ജോണ്‍
കളരിക്കല്‍
മൂന്നാം സ്ഥാനം-ആന്‍ഡ്രം ജോര്‍ജ്ജ്
ഗ്രേഡ്-4-ഒന്നാം
സ്ഥാനം-നിക്കിട്ട് ജേക്കബ്
രണ്ടാം സ്ഥാനം-കെന്നത്ത് പറമ്പന്‍
മൂന്നാം
സ്ഥാനം-ജനി വര്‍ഗ്ഗീസ്
കേരള അസ്സോസിയേഷന് എഡുക്കേഷന്‍ ഡയറക്ടര്‍ ജെയ്നി ജോസഫ്,
ഹരിദാസ്, തങ്കപ്പന്, തോമസ് ജേക്കബ് എന്നിവരാണ് മത്സരങ്ങള്‍ നിയന്ത്രിച്ചതും
പ്രസിഡന്റ് മാത്യൂ കോശി സ്വാഗതവും , പി.ടി. സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.