Image

വിമന്‍സ്‌ കോഡ്‌ ബില്ലിന്‌ പിന്തുണയുണ്ട്‌, മുന്നോട്ടുപോകും: കൃഷ്‌ണയ്യര്‍

Published on 05 October, 2011
വിമന്‍സ്‌ കോഡ്‌ ബില്ലിന്‌ പിന്തുണയുണ്ട്‌, മുന്നോട്ടുപോകും: കൃഷ്‌ണയ്യര്‍
കൊച്ചി: വിമന്‍സ്‌ കോഡ്‌ ബില്ലിന്‌ വേണ്ടത്ര ജനപിന്തുണയുണ്ട്‌. ആരൊക്കെ എതിര്‍ത്താലും നടപടികളുമായി മുന്നോട്ടുപോകുമെന്ന്‌  സമിതി അധ്യക്ഷന്‍ ജസ്റ്റീസ്‌ വി.ആര്‍.കൃഷ്‌ണയ്യര്‍ പ്രസ്‌താവിച്ചു.

ബില്ല്‌ നടപ്പാക്കുന്ന കാര്യത്തില്‍ ക്രൈസ്‌തവ സഭകളുടെ നിലപാട്‌ രാജ്യത്തിന്റെ പൊതുതാല്‍പര്യത്തിന്‌ എതിരാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപിത താത്‌പര്യമുള്ള ചിലര്‍ എതിര്‍ത്താലും ഒട്ടേറെപ്പേര്‍ ബില്ലിന്‌ അനുകൂലിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക