പന്തളം (മാന്തുക): കാഞ്ഞിരമണ്ണില്‍ വീട്ടില്‍ പരേതനായ മാത്യു കോശിയുടെ ഭാര്യ അന്നമ്മ കോശി (84) ഒക്ടോബര്‍ 4-ാം തിയതി ചൊവ്വാഴ്ച്ച രാവിലെ 8:30 ന' നിര്യാതയായി. സംസ്‌കാരം പിന്നീട്.
മക്കള്‍ : അന്നമ്മ നൈനാന്‍ , ഏലിയാമ്മ ഏബ്രഹാം, മറിയാമ്മ തോമസ്, കോശി മാത്യു, മോഹന്‍ കാഞ്ഞിരമണ്ണില്‍, സൂസന്‍ ജോസഫ് .(എല്ലവരും യു.എസ്.എ).
ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 91-974-795-8399.