ഷിക്കാഗോ: ഒഹയര്‍ എയര്‍പോര്‍ട്ടില്‍ ഇന്നു രാവിലെ എത്തിയ കേന്ദ്രമന്ത്രി വയലാര്‍
രവിയെ ഫോമാ ജനറല്‍ സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, നാഷണല്‍ കമ്മിറ്റി മെമ്പര്‍
ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, റീജിയണല്‍ പി.ആര്.ഒ സിനു പാലയ്ക്കത്തടം, ജോണി
വടക്കുംചേരി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കോണ്‍സുലേറ്റ് ജനറല്‍ എന്‍.ജി
ഗാംങ്ഡേ, മറ്റ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍
എത്തിയിരുന്നു. വയലാര്‍ രവിയോടൊപ്പം പ്രൈവറ്റ് സെക്രട്ടറി വി.എന്‍. അജയനും
എത്തിയിട്ടുണ്ട്.
ഫോമാ നേതാക്കളായ ഗ്ലാഡ്സണ്‍ വര്‍ഗീസ്, ബെന്നി
വാച്ചാച്ചിറ, ജോസി കുരിശിങ്കല്‍, ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, തമ്പി
ചെമ്മാച്ചേല്‍, ബിജി എടാട്ട് എന്നിവര്‍ കേന്ദ്രമന്ത്രിയുമായി ഒ.സി.ഐ കാര്‍ഡ്
തുടങ്ങി പ്രവാസികള്‍ നേരിടുന്ന ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ച് ഇന്ന് ചര്‍ച്ച
ചെയ്യും.
ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് (എ.എ.പി.ഐ) സമ്മേളനത്തില്‍
പങ്കെടുക്കാനാണ് മന്ത്രി എത്തിയത്. മെയ് 27-ന് ന്യൂയോര്‍ക്കില്‍ എത്തുന്ന മന്ത്രി
28-ന് ഇന്ത്യയിലേക്ക് മടങ്ങും.
Nice Reception Photo from Chicago Airport for Pravasi Minister Vayalar Ravi. Welcome Star.....
Please tell him (Pravasi Minister) to do something good for the Pravasis without wasting time money and energy. There are long standing issues related OCI, Property protection, airport harassment etc. etc. Photos and showering with flowers are good to see provided if we Pravasis get the justice for our real issues, otherwise it is all just waste. We do not need lip service. We need action, real action with results. Enough is enough. We mean business, real business. There are so many wounded pravasis by the pravasi department. Do not hurt them.but heal them, please
Thanks
കീറാമുട്ടി