Image

ഡാര്‍വിന്‍ മലയാളി ഫോറത്തിനു നവനേതൃത്വം

Published on 13 May, 2013
ഡാര്‍വിന്‍ മലയാളി ഫോറത്തിനു നവനേതൃത്വം
ഡാര്‍വിന്‍(ഓസ്‌ട്രേലിയ): ഡാര്‍വിന്‍ മലയാളി ഫോറത്തിനു നവനേതൃത്വം. മേയ് 11നു മലാക്ക് മള്‍ട്ടികള്‍ച്ചറല്‍ കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ അടുത്ത ഒരു വര്‍ഷത്തേക്ക് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.

ഷൈല ഡെയ്‌സണ്‍ (പ്രസിഡന്റ്), ആന്റണി തുരുത്തേല്‍ (സെക്രട്ടറി), ലാസര്‍ കുര്യന്‍ (വൈസ് പ്രസിഡന്റ്), ബിനു തോമസ് (ജോയിന്റ് സെക്രട്ടറി), ആശാ തോമസ് ട്രെഷറര്‍, രാജീവ് തയ്യില്‍ (പബ്ലിക് ഓഫീസര്‍). കമ്മിറ്റി അംഗങ്ങളായി സുന്ദര്‍ പത്മനാഭന്‍, എസ്.എസ് പണിക്കര്‍ എന്നിവരേയും യോഗം തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: സജീവ് കുമാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക