മഥിതം–റജീസ് നെടുങ്ങാടപ്പളളി
SAHITHYAM
11-May-2013
റജീസ് നെടുങ്ങാടപ്പളളി
SAHITHYAM
11-May-2013
റജീസ് നെടുങ്ങാടപ്പളളി

മഴയും, കെട്ടു
പോകുന്ന അമ്മ-
മണങ്ങളും, പൂത്തു നനയുന്ന
മെയ്മാസ-
മരങ്ങളും
മയക്കുന്നമധുവും, പിന്നെ–
മുന്തിയ സന്ധ്യക്ക്
കൂട്ടുകാരീ, നിന്റെ
മധുരാധരമഞ്ജരിയും
മതിയെനിക്കു – HAPPY
മതേഴ്സ് ഡേയില്‍
മതിമറന്നറുമാദിക്കാൻ.
മണങ്ങളും, പൂത്തു നനയുന്ന
മെയ്മാസ-
മരങ്ങളും
മയക്കുന്നമധുവും, പിന്നെ–
മുന്തിയ സന്ധ്യക്ക്
കൂട്ടുകാരീ, നിന്റെ
മധുരാധരമഞ്ജരിയും
മതിയെനിക്കു – HAPPY
മതേഴ്സ് ഡേയില്‍
മതിമറന്നറുമാദിക്കാൻ.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments