Image

ഒറീസയില്‍ എം.എല്‍.എ വെടിയേറ്റ് മരിച്ചു

Published on 24 September, 2011
ഒറീസയില്‍ എം.എല്‍.എ വെടിയേറ്റ് മരിച്ചു

ഭൂവനേശ്വര്‍: ഒറീസയില്‍ എം.എല്‍.എ വെടിയേറ്റ് മരിച്ചു. ബി.ജെ.ഡി എം.എല്‍.എ ജഗ്ബന്ധു മഹ്ജിയാണ് റായ്ഗഡിലെ ഒരു പൊതുചടങ്ങിനിടെ വെടിയേറ്റ് മരിച്ചത്. കൊലയ്ക്കുപിന്നില്‍ മാവോവാദികളാണെന്ന് സംശയിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക