Image

അങ്കമാലി അയല്‍ക്കൂട്ടം ടാലന്റ് ഡേ സംഘടിപ്പിച്ചു

Published on 07 May, 2013
അങ്കമാലി അയല്‍ക്കൂട്ടം ടാലന്റ് ഡേ സംഘടിപ്പിച്ചു
ബ്രിസ്ബന്‍: അങ്കമാലി അയല്‍ക്കൂട്ടം ബ്രിസ്ബനില്‍ ടാലന്റ് ഡേ സംഘടിപ്പിച്ചു. ബ്രിസ്ബന്‍ സൗത്ത് എക്ബിന്‍ സൗത്ത് ലൂക് ആഗ്ലിക്കന്‍ ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന വര്‍ണാഭമായ കലാമേള ജോളി കരുമത്തിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അങ്കമാലി വിന്‍സെന്‍ഷ്യന്‍ സഭാംഗമായ ഫാ. മാത്യു അടയ്ക്കാത്തോട്ടം ഉദ്ഘാടനം ചെയ്തു. 

ഡീന ജോബി സ്വാഗതം പറഞ്ഞു. പീറ്റര്‍ തോമസ് ആശംസ നേര്‍ന്നു. ഷാജു ആലുക്ക നന്ദി പറഞ്ഞു. 

പോള്‍ അച്ചിനിമാടന്‍, ജോയി പടയാട്ടി, ഷൈല ജോസഫ്, ഹോര്‍മീസ് പാത്താടന്‍, ജോളി പൗലോസ്, ഷാജി തേക്കാനത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക