Image

ആരോഗ്യ സുരക്ഷക്കുള്ള കേന്ദ്രഫണ്ട് വിനിയോഗിച്ചില്ല: മുല്ലപ്പള്ളി

Published on 22 September, 2011
ആരോഗ്യ സുരക്ഷക്കുള്ള കേന്ദ്രഫണ്ട് വിനിയോഗിച്ചില്ല: മുല്ലപ്പള്ളി
കോഴിക്കോട്: ആരോഗ്യ സുരക്ഷയ്ക്കായി എന്‍.എച്ച്.ആര്‍.എം അനുവദിച്ച ഫണ്ട് പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഫലപ്രദമായി വിനിയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് തടസമായെന്നും നിര്‍ഭാഗ്യകരമായ അവസ്ഥയാണിതെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കല്‍ കോളജിന്റെ അവസ്ഥയ്ക്ക് ആരോഗ്യമന്ത്രി മറുപടി പറയും. പകര്‍ച്ചപ്പനി തടയാന്‍ ആവശ്യമായി നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക