Image

തമ്പാനൂര്‍ അപകടം: കെഎസ്ആര്‍ടിസി അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി

Published on 22 September, 2011
തമ്പാനൂര്‍ അപകടം: കെഎസ്ആര്‍ടിസി അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: തമ്പാനൂരില്‍ കെഎസ്ആര്‍ടിസി ബസ് ക്ഷേത്രത്തിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തെക്കുറിച്ച് കെഎസ്ആര്‍ടിസി അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി വി.എസ്. ശിവകുമാര്‍ . മരിച്ച ആള്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. അപകടവിവരമറിഞ്ഞ് സംഭവസ്ഥലം സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നതെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക