Image

അമിതാഭ്‌ ബച്ചന്‌ ഷൂട്ടിംഗിനിടെ പരിക്കേറ്റു

Published on 22 September, 2011
അമിതാഭ്‌ ബച്ചന്‌ ഷൂട്ടിംഗിനിടെ പരിക്കേറ്റു
ന്യൂഡല്‍ഹി: പ്രശസ്‌ത ഹിന്ദി സിനിമാ താരം അമിതാഭ്‌ ബച്ചനു ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. എന്നാല്‍ പരിക്ക്‌ സാരമുള്ളതല്ലെന്നും നെഞ്ചിന്‌ ചെറിയതോതിലുള്ള പരിക്കാണ്‌ ഏറ്റതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രാംഗോപാല്‍ വര്‍മയുടെ `ഡിപ്പാര്‍ട്‌മെന്റ്‌ എന്ന ചിത്രത്തിനു വേണ്ടി ആക്‌ഷന്‍ രംഗം ചിത്രീകരിക്കുമ്പോഴാണ്‌ അപകടം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക