Image

സഭാതര്‍ക്കം: പരിഹാസ്യ നാടകം അവസാനിപ്പിക്കണം

Published on 19 September, 2011
സഭാതര്‍ക്കം: പരിഹാസ്യ നാടകം അവസാനിപ്പിക്കണം
സഭാതര്‍ക്കം സംബന്ധിച്ച് യാക്കോബായ-ഓര്‍ത്തഡോക്‌സ് ബാവമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പരിഹാസ്യ നാടകം അവസാനിപ്പിക്കണമെന്ന് കൊച്ചിയില്‍ ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കേരത്തിലെ ക്രൈസ്തവര്‍ക്ക് മുഴുവന്‍ അപമാനകരമാണിതെന്നും കൗണ്‍സില്‍ ആരോപിച്ചു.

പ്രസിഡന്റ് ലാലന്‍ തരകന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ക്കിങ് പ്രസിഡന്റ് ജോസഫ് വെളിവില്‍, ജനറല്‍ സെക്രട്ടറി ജോയ് പോള്‍ പുതുശ്ശേരി, മുന്‍ ജനറല്‍ സെക്രട്ടറി ഫെലിക്‌സ് ജെ. പുല്ലൂടന്‍, വൈസ് പ്രസിഡന്റുമാരായ ആന്‍േറാ കോക്കാട്ട്, അഡ്വ. വര്‍ഗീസ് പറമ്പില്‍, മാത്യു തകടിയേല്‍, ജോര്‍ജ് ജോസഫ് എന്നിവര്‍ പങ്കെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക