വാഗവാഗ: കാത്തലിക് മലയാളി കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ഔവര്‍ ലേഡി ഓഫ് ഫാത്തിമ ചര്‍ച്ചില്‍ ഏപ്രില്‍ 16, 17, 18 തീയതികളില്‍ നടക്കുന്ന ധ്യാനം ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍ നയിക്കും.
ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ രാത്രി എട്ടുവരെയാണ് ധ്യാനം. കുമ്പസാരത്തിനും കൗണ്‍സിലിംഗിനും അവസരം ഉണ്ടായിരിക്കും. ധ്യാനത്തില്‍ പങ്കെടുത്ത് ആത്മവിശുദ്ധീകരണവും കുടുംബനവീകരണവും പ്രാപിക്കാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: സിറിള്‍ 0400067501, തോംസണ്‍ 0424460987, സേവി 0402646195.
റിപ്പോര്‍ട്ട്: ഷാജി അയ്മനം