Image

പരിധി ആറു ലക്ഷമാക്കിയത് പ്രതിഷേധാര്‍ഹം -വെള്ളാപ്പള്ളി

Published on 16 March, 2013
പരിധി ആറു ലക്ഷമാക്കിയത് പ്രതിഷേധാര്‍ഹം -വെള്ളാപ്പള്ളി

ആലപ്പുഴ: പിന്നാക്ക സംവരണത്തിനുള്ള മേല്‍ത്തട്ട് വരുമാനപരിധി ആറുലക്ഷമാക്കി നിജപ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആറുലക്ഷമെന്ന പരിധി തീരെ കുറവാണെന്നും പിന്നാക്കവിഭാഗക്കാരോട് എന്തു ചെയ്താലും പ്രശ്‌നമില്ലെന്ന നിലപാടാണെന്നും അദ്ദേഹം  പറഞ്ഞു.

പിന്നാക്ക സമുദായ കമ്മീഷനെ അവഹേളിക്കുന്നതാണ് നടപടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക