കേംബ്രിഡ്‌ജില്‍ വാഹനാപകടത്തില്‍ മലയാളിക്ക് ഗുരുതര പരിക്ക്
EUROPE
15-Sep-2011
EUROPE
15-Sep-2011

ലണ്ടന്‍: കേംബ്രിഡ്‌ജില്‍ ജോലിസ്‌ഥലത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക്
ഗുരുതര പരുക്ക്. മല്ലപ്പളളി കടുവാക്കുഴി സ്വദേശി ഏബ്രഹാം വര്‍ഗീസ് (സാജന്‍) ആണ്
ഗുരുതരാവസ്‌ഥയില്‍ കേംബ്രിഡ്‌ജ് ആദംബ്രൂക്ക് ആശുപത്രിയിലെ തീവ്രപരിചരണ
വിഭാഗത്തില്‍ കഴിയുന്നത്. നില വഷളായതിനെ തുടര്‍ന്ന് ഇന്ന് അടിയന്തര
ശസ്‌ത്രക്രിയക്കു വിധേയനാക്കി.
കഴിഞ്ഞ തിങ്കളാഴ്‌ച രാത്രി സഹപ്രവര്‍ത്തകനൊപ്പം ജോലിസ്‌ഥലത്ത് വാഹനത്തിലെത്തിയ ഏബ്രഹാം വാഹനം കടന്നുപോകാന്‍ വേണ്ടി ഗേറ്റ് തുറക്കുന്ന സമയത്ത് നിയന്ത്രണം തെറ്റിയ വാഹനം ഇടിച്ചുവീഴ്‌ത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

നേരത്തേ ഡല്‍ഹിയില്‍
ജോലി ചെയ്‌തിരുന്ന ഏബ്രഹാമും കുടുംബവും കേംബ്രിഡ്‌ജില്‍ എത്തിയിട്ട് അഞ്ച്
വര്‍ഷമായി. ഭാര്യ ഡെയ്‌സി ഇവിടെ നഴ്‌സാണ്. കേംബ്രിഡ്‌ജ് ബഥേല്‍ പെന്തക്കോസ്‌ത്
ചര്‍ച്ചിന്റെ സെക്രട്ടറിയാണ് ഏബ്രഹാം.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments