ജോയിച്ചന്‍ പുതുക്കുളംPublished on 27 February, 2013
കൈരളി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന മികച്ച അമ്മായിഅമ്മയേയും മരുമകളേയും
തെരഞ്ഞെടുക്കാനുള്ള റിലായിലിറ്റി ഷോ ആയ `അമ്മ അമ്മായിഅമ്മ' സെമി ഫൈനല്‍ ആരംഭിച്ചു.
ഒമ്പത് കുടുംബങ്ങളാണ് സെമിഫൈനലില്‍ മാറ്റുരയ്‌ക്കുന്നത്. ഇവരില്‍ നിന്ന് 5
കുടുംബങ്ങള്‍ ഫൈനലില്‍ എത്തും. കൈരളി ടിവിയില്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി
9.30-ന് ആണ് അമ്മ അമ്മായിഅമ്മ സംപ്രേഷണം ചെയ്യുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല