പാലക്കാട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിക്കെതിരെ തമിഴ്‌നാട് അതിര്‍ത്തിയില്‍ വെച്ച് കരിങ്കൊടി
കാട്ടി. വൈകോയുടെ എംഡിഎംകെ പ്രവര്‍ത്തകരും പെരിയാര്‍ ദ്രാവിഡ കഴകം
പ്രവര്‍ത്തകരുമാണ് അതിര്‍ത്തിയിലെ വളന്തായ്മരം എന്ന സ്ഥലത്ത് വെച്ച്
കരിങ്കൊടി കാണിച്ചത്. പറമ്പിക്കുളത്തേക്കു പോകുകയായിരുന്നു മുഖ്യമന്ത്രി.
നൂറോളം വരുന്ന പ്രവര്‍ത്തകരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല