Image

യുഎസ് ഓപ്പണ്‍ വനിതാ കിരീടം സാമന്ത സ്‌റ്റോസുറിന്‌ (ചിത്രങ്ങള്‍ കാണുക)

Published on 12 September, 2011
യുഎസ് ഓപ്പണ്‍ വനിതാ കിരീടം സാമന്ത സ്‌റ്റോസുറിന്‌ (ചിത്രങ്ങള്‍ കാണുക)
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ വിഭാഗം കിരീടം ഓസ്‌ട്രേലിയയുടെ സാമന്ത സ്‌റ്റോസുറിന് ലഭിച്ചു. സ്‌കോര്‍ 6-2,6-3. ഒരുമണിക്കൂറും 11 മിനിട്ടുമെടുത്താണ് സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തി സാമന്ത കിരീടം നേടിയത്.

1980നുശേഷം ഗ്രാന്‍ഡ് സ്ലാം നേടുന്ന ഓസ്‌ട്രേലിയന്‍ താരമെന്ന വിശേഷണവും സാം സ്‌റ്റോസുറിന് ലഭിച്ചു. ലോക റാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തുള്ള സാമന്ത സ്‌റ്റോസുറിന്റെ ആദ്യ ഗ്രാന്‍ഡ് സ്ലാം കിരീടം കൂടിയാണിത്. ലോക ഒന്നാം നമ്പര്‍ താരം കരോലിന്‍ വോസ്‌നിയാക്കിയെ 6-2, 6-4ന് തോല്‍പ്പിച്ചായിരുന്നു സെറീന ഫൈനലില്‍ പ്രവേശിച്ചത്. സ്‌റ്റോസുറിന്റെ ഫൈനല്‍ പ്രവേശനം ജര്‍മനിയില്‍നിന്നുള്ള അണ്‍സീഡഡ് താരം എയ്ഞ്ചലിക് കെര്‍ബെറിനെതിരായ വിജയത്തോടെ ആയിരുന്നു(6-3, 2-6, 6-2).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക