Image

എന്‍.ജയരാജ് എം.എല്‍എയ്ക്ക് വാഹനാപകടത്തില്‍ പരുക്ക്

Published on 06 February, 2013
എന്‍.ജയരാജ് എം.എല്‍എയ്ക്ക് വാഹനാപകടത്തില്‍ പരുക്ക്
കൊല്ലം: എന്‍.ജയരാജ് എം.എല്‍എയ്ക്ക് വാഹനാപകടത്തില്‍ പരുക്ക്. ജയരാജ് സഞ്ചരിച്ച കാര്‍ കൊല്ലം ആയൂരിനടുത്ത് ജീപ്പുമായി കൂട്ടിയിടിച്ചാണ് അപകടം. ജയരാജ് ഉള്‍പ്പെടെ അഞ്ചുപേരെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക