Image

ഹോട്ടലുകളില്‍ വ്യാഴാഴ്ച മുതല്‍ കോഴിയിറച്ചി വിളമ്പില്ല

Published on 03 February, 2013
ഹോട്ടലുകളില്‍ വ്യാഴാഴ്ച മുതല്‍ കോഴിയിറച്ചി വിളമ്പില്ല

കൊച്ചി: കോഴിയിറച്ചിയുടെ വില വര്‍ധിക്കുന്നതിനെതിരെ ഹോട്ടല്‍ ആന്‍്റ് റസ്റ്റോറന്‍്റ് അസോസിയേഷന്‍ രംഗത്ത്. വ്യാഴാഴ്ച മുതല്‍ ഹോട്ടലുകളില്‍ കോഴിയിറച്ചി വിഭവങ്ങള്‍ നിറത്തിവെക്കാനാണ് അസോസിയേഷന്‍ തീരുമാനിച്ചിട്ടുള്ളത്.
കോഴിയിറച്ചിയുടെ കൃത്രിമ വിലക്കയറ്റം പിടച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

105 മുതല്‍ 120 രൂപവരെയാണ് കോഴിയിറച്ചിയുടെ വില ആവശ്യം കൂടുന്നതിനനുസരിച്ചാണ് കോഴിക്ക് വില കൂടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക