Image

വീണ-പൂവ്‌ (കവിത: ജോര്‍ജ്‌ നടവയല്‍)

Published on 31 January, 2013
വീണ-പൂവ്‌ (കവിത: ജോര്‍ജ്‌ നടവയല്‍)
ഇടതു പക്ഷത്തിനു
സ്വന്ത നാമത്തില്‍ കസേര;
വലതു പക്ഷത്തിനു
ഈശ്വര നാമത്തില്‍ കസേര;
നേര്‍പക്ഷത്തിനു
വലംനെഞ്ചില്‍ നിന്ന്‌
ഇടംനെഞ്ചു നോക്കി വെടിയുണ്ട;
ഈശ്വര്‌ അള്ളാ തേരേ നാം.
വീണ-പൂവ്‌ (കവിത: ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക