എയര്‍ ഇന്ത്യ കോടികള്‍ പാഴാക്കി, 700 കോടിയുടെ നഷ്‌ടം: സി.എ.ജി
VARTHA
08-Sep-2011
VARTHA
08-Sep-2011
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ അഴിമതിയും ധൂര്‍ത്തും വര്‍ധിക്കുന്നതായി സി.എ.ജി
കണ്ടെത്തി. വിമാനം വാങ്ങുന്നതില്‍ കോടികള്‍ പാഴാക്കി. എയര്‍ ഇന്ത്യയുടെ
മാനേജ്‌മെന്റിന്റെ ഇത്തരത്തിലുള്ള പിടിപ്പുകേട് മൂലം 700 കോടി രൂപയുടെ നഷ്‌ടം
വരുത്തിയതായും സി.എ.ജി പാര്‍ലമെന്റില്‍ വെച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
എയര്‍ ഇന്ത്യ മാനേജ്‌മെന്റിന്‍േറയും വ്യോമയാന മന്ത്രാലയത്തിന്‍േറയും ദീര്‍ഘവീക്ഷണമില്ലായ്‌മയും പിടിപ്പുകേടുമാണ് കമ്പനിയെ നഷ്ടത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.മുന്‍ വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേലും ഇതിന് ഉത്തരവാദിയെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. നാല്‍പതിനായിരം കോടി ചിലവഴിച്ച് 111ഓളം വിമാനങ്ങള്‍ വാങ്ങാനുള്ള തീരുമാനം തികച്ചും യുക്തി രഹിതമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments