പ്രധാനമന്ത്രി നേത്രദാന പ്രതിജ്ഞയെടുത്തു
VARTHA
08-Sep-2011
VARTHA
08-Sep-2011
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങും ഭാര്യ ഗുര്‍ശരണ്‍ കൗറും
ദേശീയ നേത്രദാന ദിനത്തില്‍ നേത്രദാന പ്രതിജ്ഞയെടുത്തു. പ്രധാനമന്ത്രിയുടെ
ഓഫീസില്‍ നിന്നുള്ള വാര്‍ത്താക്കുറിപ്പിലാണ് ഇരുവരും നേത്രദാന സന്നദ്ധത
പ്രകടിപ്പിച്ചിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 28.4 കോടി പേര്‍ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുള്ളവരാണ്. ഇവരില്‍ 90 ശതമാനവും വികസ്വര രാജ്യങ്ങളിലുള്ളവരാണ്

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments