Image

കാസര്‍ഗോഡ് ചെന്നിത്തല പങ്കെടുക്കാനിരുന്ന പരിപാടിയുടെ സ്റ്റേജ് കത്തിച്ചു

Published on 29 January, 2013
കാസര്‍ഗോഡ് ചെന്നിത്തല പങ്കെടുക്കാനിരുന്ന പരിപാടിയുടെ സ്റ്റേജ് കത്തിച്ചു
കാസര്‍ഗോഡ്: കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പങ്കെടുക്കാനിരുന്ന പൊതുപരിപാടിക്കായി നിര്‍മ്മിച്ച സ്‌റ്റേജ് അജ്ഞാതര്‍ കത്തിച്ചു. ഇന്നലെ വൈകിട്ട് മുതല്‍ പോലീസ് ഇവിടെ കാവലുണ്ടായിരുന്നു. രാവിലെ പോലീസുകാര്‍ ചായകുടിക്കാനായി മാറിയ സമയത്തായിരുന്നു സ്റ്റേജ് കത്തിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക