Image

ആയുധ കരാര്‍ അഴിമതി: ഷാനവാസിന്റെ ബാങ്ക് ലോക്കര്‍ സിബിഐ പരിശോധിക്കുന്നു

Published on 29 January, 2013
 ആയുധ കരാര്‍ അഴിമതി: ഷാനവാസിന്റെ ബാങ്ക് ലോക്കര്‍ സിബിഐ പരിശോധിക്കുന്നു
കൊച്ചി: ആയുധ കരാര്‍ അഴിമതിക്കേസില്‍ പ്രതിയായ ഷാനവാസിന്റെ ബാങ്ക് ലോക്കര്‍ സിബിഐ പരിശോധിക്കുന്നു. ആലുവ തോട്ടയ്ക്കാട്ടുകരയിലുള്ള ബാങ്കിന്റെ ലോക്കറിലാണ് പരിശോധന നടത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക