ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബോബി ജിന്‍ഡാല്‍ പത്രിക നല്‍കി
VARTHA
08-Sep-2011
VARTHA
08-Sep-2011
ന്യൂയോര്‍ക്ക്: ലൂസിയാന ഗവര്‍ണര്‍ ബാബി ജിന്‍ഡാല്‍ വീണ്ടും മത്സരിക്കുന്നതിന്
ഇവിടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. അമേരിക്കയില്‍ ആദ്യമായി ഒരു
സംസ്‌ഥാനത്ത് ഗവര്‍ണറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനായ ബോബി
തെരഞ്ഞെടുക്കപ്പെടുമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു.
`ഗവര്‍ണര്‍ എന്ന നിലയിലുള്ള എന്റെ പ്രവര്‍ത്തനത്തിനു കഴിഞ്ഞ മൂന്നര വര്‍ഷം ജനങ്ങള്‍ പിന്തുണയേകി എന്നതില്‍ സംതൃപ്‌തനാണ്. രണ്ടാം വട്ടവും എന്നെ തിരഞ്ഞെടുക്കണം എന്ന് ഔദ്യോഗികമായി അഭ്യര്‍ഥി ക്കുകയാണ്. വികസനത്തിന്റെ പാതയില്‍ മുന്നോട്ടുപോകാനാണ് ഞാന്‍ വോട്ടു ചോദിക്കുന്നത്. നല്ല വിദ്യാഭ്യാസത്തിന് നമ്മുടെ കുട്ടികള്‍ക്കു സൗകര്യം ലഭിക്കണം. നമ്മുടെ ആളുകള്‍ക്കു കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കണം. ചെറിയ സൗകര്യങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കാന്‍ കഴിയണം- പത്രിക സമര്‍പ്പിച്ചശേഷം ജിന്‍ഡാല്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

പഞ്ചാബില്‍ നിന്ന് യുഎസിലേക്ക് കുടിയേറിയ ഇന്ത്യന്‍ അമേരിക്കന്‍
അമറിന്റെയും രാജ് ജിന്‍ഡാലിന്റെയും മകനായ ബോബി, 2007-ലാണ് ലൂസിയാന ഗവര്‍ണറായി
തിരഞ്ഞെടുക്കപ്പെട്ടത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments