Image

ജാര്‍ഖണ്‌ഡില്‍ രാഷ്‌ട്രപതി ഭരണത്തിന്‌ ഗവര്‍ണര്‍ ശിപാര്‍ശ നല്‍കി

Published on 09 January, 2013
ജാര്‍ഖണ്‌ഡില്‍ രാഷ്‌ട്രപതി ഭരണത്തിന്‌ ഗവര്‍ണര്‍ ശിപാര്‍ശ നല്‍കി
ന്യൂഡല്‍ഹി: രാഷ്‌ട്രീയ അനിശ്ചിതത്വത്തിലായ ജാര്‍ഖണ്‌ഡില്‍ രാഷ്‌ട്രപതി ഭരണത്തിന്‌ ഗവര്‍ണര്‍ ശിപാര്‍ശ നല്‍കി. ഗവര്‍ണര്‍ സയീദ്‌ അഹമ്മദ്‌ കേന്ദ്രസര്‍ക്കാരിന്‌ അയച്ച റിപ്പോര്‍ട്ടിലാണ്‌ രാഷ്‌ട്രപതി ഭരണത്തിന്‌ ശിപാര്‍ശ ചെയ്‌തിരിക്കുന്നത്‌. ഇവിടെ ജെഎംഎം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന്‌ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്‌ട രാജിവെച്ചിരുന്നു.

ജാര്‍ഖണ്‌ഡ്‌ ഗവര്‍ണറുടെ റിപ്പോര്‍ട്ട്‌ ലഭിച്ചതായും എന്നാല്‍ വിശദാംശങ്ങള്‍ പരിശോധിച്ചിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക