Image

തൃശൂരില്‍ ലഹരിമരുന്ന് പിടികൂടി

Published on 08 January, 2013
തൃശൂരില്‍ ലഹരിമരുന്ന് പിടികൂടി
തൃശൂര്‍: തൃശൂര്‍ റെയില്‍വേ പോലീസ് 40,000 രൂപ വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു. നിരോധിത ഉത്പന്നങ്ങളായ പാന്‍പരാഗും ഹന്‍സുമാണ് പിടിച്ചെടുത്തത്. കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റു ചെയ്തിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക