Image

ിരുവനന്തപുരത്ത് സ്‌കൂള്‍ പൂട്ടിയിട്ട രണ്ടു പ്രധാനാധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു

Published on 08 January, 2013
ിരുവനന്തപുരത്ത് സ്‌കൂള്‍ പൂട്ടിയിട്ട രണ്ടു പ്രധാനാധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ സമരത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് സ്‌കൂള്‍ പൂട്ടിയിട്ട രണ്ടു പ്രധാനാധ്യാപകരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു. ഡിപിഐയാണ് അധ്യാപകര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂട്ടിയിട്ട ഓഫീസ് മേധാവികള്‍ക്കെതിരേയും നടപടി സ്വീകരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക