Image

പങ്കാളിത്ത പെന്‍ഷന്‍: സമരം നടത്തുന്നവര്‍ നാളെ ദുഃഖിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി

Published on 07 January, 2013
പങ്കാളിത്ത പെന്‍ഷന്‍: സമരം നടത്തുന്നവര്‍ നാളെ ദുഃഖിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി
കൊച്ചി: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കെതിരേ സമരം പ്രഖ്യാപിച്ചിരിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ നാളെ ദുഃഖിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സമര ദിവസങ്ങളില്‍ ജോലിക്കെത്തുന്ന ജീവനക്കാരെ തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാവും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയ പദ്ധതിക്കെതിരേ ഒരു വിഭാഗം ജീവനക്കാര്‍ എതിര്‍പ്പ് ഉന്നയിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക