Image

പശ്ചിമ ബംഗാളില്‍ 4 കുട്ടികളെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍

Published on 06 January, 2013
പശ്ചിമ ബംഗാളില്‍ 4 കുട്ടികളെ പീഡിപ്പിച്ച യുവാവ്‌ അറസ്റ്റില്‍
ബാങ്കുര: അഞ്ചിനും പത്തിനുമിടയില്‍ പ്രായമുള്ള നാലു കുട്ടികളെ പീഡിപ്പിച്ച യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പശ്ചിമബംഗാളിലെ ബാങ്കുര ജില്ലയിലാണ്‌ സംഭവം. പ്രതിയും വെലാത്തൂരിലെ വ്യാപാരിയുമായ റാബി ലോചന്‍ ഡേയാണ്‌ അറസ്റ്റിലായത്‌. കടയില്‍ സാധനം വാങ്ങാന്‍ വന്ന കുട്ടികളെ അനുനയിപ്പിച്ച്‌ വശത്താക്കിയാണ്‌ കൃത്യം നടത്തിയത്‌. കുട്ടികളില്‍ ഒരാളെ അവശനിലയില്‍ പത്രിയിലെത്തിച്ചപ്പോഴാണ്‌ സംഭവം പുറംലോകം അറിയുന്നത്‌. ഇന്നലെയാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക