Image

ഓണത്തിന് കേരളത്തിന് കൂടുതല്‍ അരി നല്‍കും: കെ.വി.തോമസ്‌

Published on 02 September, 2011
ഓണത്തിന് കേരളത്തിന് കൂടുതല്‍ അരി നല്‍കും: കെ.വി.തോമസ്‌
ന്യൂഡല്‍ഹി: ഓണത്തിന് സംസ്ഥാനത്തിന് കൂടുതല്‍ അരി അനുവദിച്ചതായി കേന്ദ്ര ഭക്ഷ്യസഹമന്ത്രി കെ.വി.തോമസ് അറിയിച്ചു.

11 രൂപ 65 പൈസയ്ക്ക് 54,000 ടണ്‍ അരിയും എട്ട് രൂപ 45 പൈസയ്ക്ക് 27,000 ടണ്‍ ഗോതമ്പും സംസ്ഥാനത്തിന് നല്‍കുമെന്നും മന്ത്രി പറഞ്ഞു. അരിക്ക് 47.73 കോടി രൂപയും ഗോതമ്പിന് 19.86 കോടി രൂപയും കേന്ദ്രം സബ്‌സിഡി നല്‍കുമെന്നും കെ.വി.തോമസ് അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക