Image

സ്‌പീക്കറുടെ സെക്രട്ടറിയുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്

Published on 02 September, 2011
സ്‌പീക്കറുടെ സെക്രട്ടറിയുടെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്
ല്‍ഹി: അനധികൃതസ്വത്തു സമ്പാദന കേസില്‍ ലോക്‌സഭാ സ്‌പീക്കര്‍ മീരാകുമാറിന്റെ സെക്രട്ടറി എ.പി പഥക്കിന്റെ വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ് നടത്തി. ല്‍ഹിയിലും ലഖ്‌നൗവിലുമാണ് റെയ്ഡ് നടന്നത്. കേന്ദ്ര വിജിലന്‍സ് കമ്മീഷണറാണ് കേസ് സിബിഐക്ക് കൈമാറിയത്. ആറ് മാസം മുമ്പാണ് പഥക് മീരാകുമാറിന്റെ സെക്രട്ടറി ആയി ചുമതലയേറ്റത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക