ഇറോം ശര്‍മ്മിളയ്‌ക്ക് ഹസ്സാരെ പിന്തുണ നല്‍കി
VARTHA
31-Aug-2011
VARTHA
31-Aug-2011
ഇംഫാല്‍: പതിനൊന്ന് വര്‍ഷത്തോളമായി നിരാഹാരം നടത്തുന്ന ഇറോം ശര്‍മ്മിളയ്‌ക്ക്
അണ്ണാ ഹസ്സാരെ പിന്തുണ നല്‍കി. ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുന്ന ഹസ്സാരെ ഉടന്‍ ഇറോം
ശര്‍മിളയെ സന്ദര്‍ശിച്ചേക്കും.
2000 നവംബര്‍ രണ്ടിനാണ്. പ്രത്യേക അധികാര നിയമത്തിന്റെ (എഎഫ്‌എസ്‌പിഎ) ബലത്തില്‍ മണിപ്പൂരില്‍ അസം റൈഫിള്‍സ് നടത്തിയ കൂട്ടക്കൊലയെ തുടര്‍ന്നായിരുന്നു സമരം. ഒരു സ്‌ത്രീ ഉള്‍പ്പെടെ 10 പേരാണു കൊല്ലപ്പെട്ടത്. സമരം തുടങ്ങിയശേഷം ഇതേവരെ ശര്‍മിള ഭക്ഷണം കഴിച്ചിട്ടില്ല.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments