Image

ഒബാമ കാബിനറ്റില്‍ രാജ്ഷാ അംഗമായേക്കും

Published on 11 November, 2012
ഒബാമ കാബിനറ്റില്‍ രാജ്ഷാ അംഗമായേക്കും
വാഷിംഗ്ടണ്‍: അന്തര്‍ദേശീയ വികസനത്തിനുള്ള യുഎസ് ഏജന്‍സി (യുഎസ്എയ്ഡ്) മേധാവിയും ഇന്ത്യന്‍ വംശജനുമായ രാജ്ഷായ്ക്ക് ഒബാമയുടെ പുതിയ കാബിനറ്റില്‍ ഇടം കിട്ടിയേക്കുമെന്നു സൂചന. ബില്‍ ആന്‍ഡ് മെലിന്ദാ ഗേറ്റ്‌സ് ഫൗണേ്ടഷന്‍ ഉള്‍പ്പെടെ നിരവധി പ്രസ്ഥാനങ്ങളില്‍ ഷാ നേതൃപദവി വഹിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക