സെന്റ് ജോര്‍ജ് സിറിയന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ `മാവേലി എഫ്.എം' റോക്ക്‌ലാന്റില്‍
AMERICA
23-Aug-2011
AMERICA
23-Aug-2011

ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടിയിലെ സെന്റ് ജോര്‍ജ് സിറിയന്‍
ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് ഇന്ത്യാ നാനുവെറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന
'മാവേലി എഫ്.എം' മെഗാഷോ സെപ്‌റ്റംബര്‍ 16-ന് വെള്ളിയാഴ്‌ച വൈകിട്ട് ഏഴുമണിക്ക്
സ്‌പ്രിംഗ് വാലിയിലുള്ള രാമപ്പോ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്
നടത്തപ്പെടുന്നു.
പരിശുദ്ധ ദേവാലയത്തിന്റെ ആദ്യമായി നടത്തുന്ന ഫണ്ട് റൈസിംഗിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

മാവേലി എഫ്.എം ഷോയില്‍ സിനിമാ നടന്മാരായ റഹ്‌മാന്‍, വിനീത് ശ്രീനിവാസന്‍,
നടി ജ്യോതിര്‍മയി, രമ്യാ നമ്പീശന്‍, ധന്യാ മേരി വര്‍ഗീസ്, മഞ്‌ജു പിള്ള, ഗായകരായ
സയനോര, സച്ചിന്‍ വാര്യര്‍, മിമിക്രി ആര്‍ട്ടിസ്റ്റ് കലാഭവന്‍ ജിന്റോ, പ്രകാശ്
കുടപ്പനക്കുന്ന്, പ്രതിന്‍ജന്‍, പ്രദീപ് ലാല്‍, ഷാന്‍ റഹ്‌മാന്‍, ജി.എസ് വിജയന്‍
(സംവിധായകന്‍), സുമി സാമുവേല്‍ (സൗണ്ട് എന്‍ജിനീയര്‍) എന്നിവരെ കൂടാതെ ലൈവ്
ഓക്കസ്‌ട്രയും ഉണ്ടായിരിക്കും.
കേരളാ എന്റര്‍ടൈന്‍മെന്റിന്റെ റോയി ചെങ്ങന്നൂര്‍ ഈ പ്രോഗ്രാമിന്റെ സ്‌പോണ്‍സറായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യാക്കോസ് പാറേക്കാട്ട് (845 821 1263), റോയി മാത്യു (845 649 9732), റോയി ചെങ്ങന്നൂര്‍ (845 521 2847).
പരിപാടി നടക്കുന്ന സ്ഥലം: Ramapo High School Auditorium, 400 Viola road, Springvalley 10977, NY.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments