അമേരിക്കയ്‌ക്ക് ഭീഷണയുയര്‍ത്തി ഐറീന്‍ ചുഴലിക്കാറ്റ് വരുന്നു
VARTHA
23-Aug-2011
VARTHA
23-Aug-2011
ജോര്‍ജിയ: അമേരിക്കയിലെ ഫ്‌ളോറിഡ, ജോര്‍ജിയ, സൗത്ത് കലോരിന എന്നിവിടങ്ങളില്‍
ഐറീന്‍ ചുഴലിക്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ
കേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്
ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നേരത്തെ ഐറീന്‍
ചുഴലിക്കാറ്റ് പ്യൂട്ടോറിക്കയില്‍ വന്‍ നാശം വിതച്ചിരുന്നു. പ്യുട്ടോറിക്കയില്‍
വാര്‍ത്താവിനിമയ മാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടിരുന്നു. മരങ്ങള്‍ കടപുഴകി വീഴുകയും
വൈദ്യുതി ബന്ധം പാടെ വിച്ഛേദിക്കപ്പെടുകയും ചെയ്‌തിരുന്നു.
ബഹമാസിന്റെ അതിര്‍ത്തി തീരങ്ങള്‍ വഴി അമേരിക്കയിലേയ്‌ക്ക് ചുഴലിക്കാറ്റ് എത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം.
ബഹമാസിന്റെ അതിര്‍ത്തി തീരങ്ങള്‍ വഴി അമേരിക്കയിലേയ്‌ക്ക് ചുഴലിക്കാറ്റ് എത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments