മാറാട്: കുഞ്ഞാലിക്കുട്ടി ശ്രീധരന്‍പിള്ളയെ സമീപിച്ചിരുന്നു -റൗഫ്
VARTHA
21-Aug-2011
VARTHA
21-Aug-2011
മാറാട് സംഭവത്തില്‍ സി.ബി.ഐ. അന്വേഷണം ഒഴിവാക്കിക്കിട്ടാന്‍ പി.കെ. കുഞ്ഞാലിക്കുട്ടി, ബി.ജെ.പി. നേതാവ് പി.എസ്. ശ്രീധരന്‍പിള്ളയെ സമീപിച്ചിരുന്നതായി കെ.എ. റൗഫ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദേശപ്രകാരം താന്‍ നിരവധി തവണ ശ്രീധരന്‍ പിള്ളയെ പോയി കണ്ടിരുന്നുവെന്നും റൗഫ് പറഞ്ഞു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments