Image

പെട്രോള്‍ വില ലിറ്ററിന്‌ 56 പൈസ കുറച്ചു

Published on 08 October, 2012
പെട്രോള്‍ വില ലിറ്ററിന്‌ 56 പൈസ കുറച്ചു
ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന്‌ 56 പൈസ കുറച്ചു. പുതിയ നിരക്ക്‌ തിങ്കളാഴ്‌ച അര്‍ധരാത്രിയോടെ നിലവില്‍ വരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വാര്‍ത്താക്കുറിപ്പിലാണ്‌ പുതുക്കിയ പെട്രോള്‍ വില പ്രഖ്യാപിച്ചത്‌. ആഗോള വിപണിയില്‍ ക്രൂഡ്‌ ഓയിലിന്റെ വില കുറഞ്ഞതും രൂപയുടെ മൂല്യം ഉയര്‍ന്നതും വില കറയ്‌ക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക