Image

സിറിയയില്‍ ചാവേര്‍ സ്‌ഫോടനം: നാല് മരണം

Published on 30 September, 2012
സിറിയയില്‍ ചാവേര്‍ സ്‌ഫോടനം: നാല് മരണം
ഡമാസ്‌കസ്: സിറിയയിലെ വടക്കന്‍ നഗരമായ ക്യുമിഷിലില്‍ ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. സിറിയന്‍ ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. നഗരത്തിലെ തിരക്കേറിയ പ്രദേശത്തേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ചാവേര്‍ ഓടിച്ചുകയറ്റുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക