Image

കടബാധ്യത : വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

Published on 29 September, 2012
കടബാധ്യത : വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ
അമ്പലവയല്‍: കടബാധ്യത മൂലം വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. അമ്പലവയല്‍ കുമ്പളേരി മാത്തോത്തില്‍ എബ്രഹാം (48) (ബാബു) ആണ്‌ ആത്മഹത്യ ചെയ്‌തത്‌. ഇയാള്‍ക്ക്‌ പത്തു ലക്ഷം രൂപ കടബാദ്ധ്യതയുണ്ടായിരുന്നു.

 ഇന്നലെ വൈകിട്ട്‌ വിഷം കഴിച്ച ഏബ്രഹാമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നു രാവിലെയാണ്‌ മരിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക