ഡല്‍ഹിയിലെ നിരോധനാജ്ഞ പിന്‍വലിച്ചു
VARTHA
18-Aug-2011
VARTHA
18-Aug-2011
ന്യൂഡല്‍ഹി: ജെ.പി പാര്‍ക്ക് ഉള്‍പ്പടെ ഡല്‍ഹിയിലെ വിവിധയിടങ്ങളില്‍
പ്രഖ്യാപിച്ച നിരോധനാജ്ഞ പോലീസ് പിന്‍വലിച്ചു. ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍
അംഗീകരിച്ച് ജയില്‍ വിടാന്‍ അന്ന ഹസാരെ തയ്യാറായ സാഹചര്യത്തിലാണ്
നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഡല്‍ഹി പോലീസ് തയ്യാറായത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments