Image

അന്‍വര്‍ സാദത്തുമായി കൂടിക്കാഴ്‌ച നടത്തി

Published on 22 September, 2012
അന്‍വര്‍ സാദത്തുമായി കൂടിക്കാഴ്‌ച നടത്തി
ദുബായ്‌: ദുബായില്‍ സന്ദര്‍ശനം നടത്തുന്ന ആലുവ എംഎല്‍എ അന്‍വര്‍ സാദത്തുമായി ഒഐസിസി പ്രതിനിധികള്‍ കൂടിക്കാഴ്‌ച നടത്തി. ജനറല്‍ സെക്രട്ടറി എന്‍.പി. രാമചന്ദ്രന്‍, പി. അബൂബക്കര്‍, ടി.പി. അഷറഫ്‌, സി.പി. പത്‌മനാഭന്‍, ചന്ദ്രന്‍ മുല്ലപ്പള്ളി എന്നിവര്‍ പങ്കെടുത്തു.

എമേര്‍ജിംഗ്‌ കേരള സമ്മേളനം ഒരു വിജയമായിരുന്നുവെന്നും പ്രവാസികളുടെ സ്വപ്‌നമായ എയര്‍ കേരള സാക്ഷാത്‌കരിക്കാന്‍ യുഡിഎഫ്‌ ഗവണ്‍മെന്റ്‌ പ്രതിജ്ഞാബദ്ധമാണെന്നും അന്‍വര്‍ സാദത്ത്‌ അഭിപ്രായപ്പെട്ടു.
അന്‍വര്‍ സാദത്തുമായി കൂടിക്കാഴ്‌ച നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക