Image

കുവൈറ്റില്‍ തലശേരി സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

സലിം കോട്ടയില്‍ Published on 19 September, 2012
കുവൈറ്റില്‍ തലശേരി സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
കുവൈറ്റ്‌ സിറ്റി: തലശേരി സറീന മന്‍സിലില്‍ എ.പി.എം സമീര്‍ (34) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ കുറെ നാളുകളായി ഫഹാഹീലില്‍ ഹോട്ടല്‍ കച്ചവടം നടത്തുകയായിരുന്നു. സമീര്‍ സഞ്ചരിച്ചിരുന്ന വാഹനം സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിച്ചാണ്‌ അപകടം ഉണ്‌ടായത്‌.

ഭാര്യ: ഷൈനി സമീര്‍. മകള്‍: ആമിന സജ. സഹോദരങ്ങള്‍: സജീര്‍, സാഫിര്‍, സറീന, സഹോദരി ഭര്‍ത്താവ്‌ ഇ.എന്‍.നിസാമുദ്ദീന്‍ എന്നിവരും കുവൈറ്റിലുണ്‌ട്‌.
കുവൈറ്റില്‍ തലശേരി സ്വദേശി വാഹനാപകടത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക