Image

സ്റ്റോണി ക്രിക്ക് ഓണാഘോഷം സെപ്റ്റംബര്‍ 22 ശനിയാഴ്ച

പി.പി.ചെറിയാന്‍ Published on 18 September, 2012
സ്റ്റോണി ക്രിക്ക് ഓണാഘോഷം സെപ്റ്റംബര്‍ 22 ശനിയാഴ്ച
സണ്ണിവെയ്ല്‍ : സണ്ണിവെയ്ല്‍ സ്റ്റോണി ക്രിക്ക് മലയാളി സംഗമത്തോടനുബന്ധിച്ചു സെപ്റ്റംബര്‍ 22ന് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

സണ്ണിവെയ്ല്‍ റിക്രിയേഷന്‍ സെന്ററില്‍ രാവിലെ 10 മുതല്‍ 3 വരെയാണ് ഓണാഘോഷം. വിവിധ കലാപരിപാടികല്‍, ഫണ്‍ ആക്ടിവിറ്റീസ് മുതിര്‍ന്നവര്‍ക്കായും, കുട്ടികള്‍ക്കായും ക്രമീകരിച്ചിട്ടുണ്ട്. പരിപാടികളില്‍ എല്ലാ പ്രവാസി മലയാളികളും വന്ന് സംബന്ധിക്കണമെന്ന് സംഘാടകരായ ജോര്‍ജ്ജ് പുലിക്കോട്ടില്‍, തോമസ് ഇട്ടി ചാണ്ടി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോര്‍ജ്ജ്-628 597 7423
സ്റ്റോണി ക്രിക്ക് ഓണാഘോഷം സെപ്റ്റംബര്‍ 22 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക